രിവായ: ആർട്ടിക്കിൾ റിവ്യൂ സെഷന്‍ സംഘടിപ്പിച്ചു
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റ്ഡ് സയന്‍സ് പ്രസിദ്ധീകരിക്കുന്ന രണ്ടാമത് രിവായ 2017 ജേര്‍ണലിലേക്കുള്ള രചനകളുടെ റിവ്യൂ സെഷന്‍ സംഘടിപിച്ചു. 15 02 2017 ബുധന്‍ ഉച്ചക്ക് ശേഷം ദാറുല്‍ ഹുദാ കോണ്ഫറന്‍സ് ഹാളില്‍ സംഘടിപിക്കപ്പെട്ട പരിപാടി ഉസ്താദ് ഇബ്റാഹീം ഫൈസി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു.
ഡിപ്പാര്‍ട്ട്മെന്‍റിലെ വിദ്യാര്‍ത്ഥികളായ അനസ് അബൂബക്കര്‍ വാഴക്കാട,് ഷഫീഖ് വേങ്ങര ചേര്‍ന്നെഴുതിയ നഖ്ദുല്‍ ഹദീസ് ജുഹൂദുല്‍ മുഹദ്ദിസീന്‍ വ ശുബുഹാതുല്‍ മുസ്തശ്രിഖീന്‍, മിസ്അദ് വിളയൂര്‍ എഴുതിയ ഷറഹുല്‍ മന്‍ഹജീ ലില്‍ അബ്വാബി സലാസതില്‍ ഊലാ മിന്‍ മുവത്വ ഇമാം മാലിക്, ഇഖ്ബാല്‍ ഏലംകുളം എഴുതിയ മവാഖിഫു നുഹാത് ഫീ ഖളിയ്യതില്‍ ഇഹ്തിജാജ് ബില്‍ അഹാദീസ് ഫീ നഹ്വില്‍ അറബി, ശംസുദ്ധീന്‍ മണ്ണാര്‍ക്കാട് എഴുതിയ ഡെപിക്ഷന്‍ ഓഫ് ഇമാം അല്‍ ബുഖാരി സെര്‍ട്ടയ്ന് കംപാനിയന്‍സ് അണ്‍ റിലേള്‍ എ ക്രിറ്റിക് ഓഫ് ക്രിറ്റിക് എന്നീ രചനകള്‍ യഥാക്രമം ഉ. ജാബിറലി ഹുദവി ഉ. സ്വലാഹുദ്ധീന്‍ ഹുദവി പറമ്പില്‍പീടിക, ഉ. ജാഫര്‍ ഹുദവി കൊളത്തൂര്‍, ഉ. ഇഎം സുഹൈല്‍ ഹുദവി ചെമ്പുലങ്ങാട് എന്നിവര്‍ റിവ്യൂ നടത്തി.
റിയാസ് വേങ്ങര സ്വാഗതവും സ്വാദിഖ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.