ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ അറബി വിഭാഗം പ്രൊഫസർ ഒരു ഇറാഖീ പണ്ഡിതന്‍, ശൈഖ് അബ്ദുര്‍റസാഖ് അല്‍ സഅദി, മുന്നോട്ട് വന്ന് ഇപ്രകാരം അറിയിച്ചു: ''നബി(സ്വ)തങ്ങള്‍ വരെ എത്തുന്ന പൂര്‍ണ്ണ സനദുള്ള (നിവേദന പരമ്പര) ഒരു ഹദീസ് തന്റെ പക്കലുണ്ട്. സ്വീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഞാന്‍ അത് വിതരണം ചെയ്യുന്നതാരിക്കും.
സര്‍വ
സൃഷ്ടികളോടും
ശുഭസമീപനങ്ങള്‍
സ്വീകരിക്കുന്ന
പരിശുദ്ധ
ഇസ്‌ലാം
പ്രകൃതിക്കും
അതിലെ
ജീവജാലങ്ങള്‍ക്കും
വലിയ
സ്ഥാനമാനങ്ങളാണ്
അനുവദിച്ചുനല്‍കിയത്.
സുസ്ഥിരമായ
പ്രകൃതിയെയും
ആരോഗ്യകരമായ
ജീവിതവ്യവസ്ഥയെയും
പ്രോല്‍സാഹിപ്പിക്കുന്ന
ഇസ്‌ലാമിക
അധ്യാപനങ്ങള്‍
ഈ
വാസ്തവത്തെ
സാധൂകരിക്കുകയും
ചെയ്യുന്നു.
ആരോഗ്യകരമായ
പ്രകൃതി
ആരോഗ്യകരമായ
ജീവിത
വ്യവസ്ഥയുടെ
നിദാനം
കൂടിയാണെന്ന
ശാസ്ത്രലോകത്തിന്‍റെ
കണ്ടെത്തലുകള്‍
നാമൊക്കെ
മനസ്സിലാക്കിയവരുമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഹൈദരാബാദും ദയൂബന്ദുമായുള്ള പഠനകേന്ദ്രങ്ങളും ലൈബ്രറികളും സന്ദര്‍ശിച്ച ഹദീസ് ഡിപാര്‍ട്ട്‌മെന്റിലെ പൂര്‍വവിദ്യാര്‍ഥികളുടെയും മറ്റും മാര്‍ഗനിര്‍ദേശങ്ങളോടെ, 29 വിദ്യാര്‍ഥികളടങ്ങുന്ന ഞങ്ങളുടെ സംഘം ഹെഡ് ഉസ്താദ് സ്വലാഹുദ്ദീന്‍ ഹുദവിയുടെ നേതൃത്വത്തില്‍ ശൈഖുനാ, ഹാജിയാര്‍ എന്നിവരുടെ ഖബര്‍ സിയാറത്തിനു ശേഷം 2016 മാര്‍ച്ച് 5 ശനിയാഴ്ച വൈകീട്ട് അഞ്ചിന് പരപ്പനങ്ങാടിയില്‍ നിന്നും എറണാംകുളം നിസാമുദ്ദീന്‍ ട്രെയ്നില്‍ രിഹ്‌ല തിരിച്ചു.
പരസ്പര സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണ് ഇസ്‌ലാം. സാമൂഹ്യ ബന്ധങ്ങളെ കുറിച്ചും ജനങ്ങളോട് ഇടപെടേണ്ട മര്യാദകളെ കുറിച്ചും ഇസ്‌ലാം സുവ്യക്തമായി നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഇസ്‌ലാമിക അഭിവാദ്യങ്ങളായ ഹസ്തദാനം, ചുംബനം, ആലിംഗനം, എന്നിവ മനുഷ്യര്‍ക്കിടയില്‍ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നു.
Copyright reserved. Powered by Blogger.
Random Posts
Blog Archive
Design
About me
Tags
Labels
Labels
recent posts
Like us on Facebook
Follow Us
Popular Posts
-
ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
-
ഇസ്ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
-
ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
-
ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
-
ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
-
ഇസ്ലാമിന്റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
-
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
-
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
-
ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

